Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം ഏത് ?

Aരാമചരിതം

Bവാസനാവികൃതി

Cവർത്തമാനപുസ്തകം

Dപാട്ടബാക്കി

Answer:

C. വർത്തമാനപുസ്തകം

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം - വർത്തമാനപുസ്തകം  
  • വർത്തമാനപുസ്തകം എഴുതിയത് - പാറേമ്മാക്കൽ തോമ്മാ കത്തനാർ 
  • മലയാളത്തിലെ ആദ്യത്തെ പാട്ടു കൃതി - രാമചരിതം 
  • മലയാളത്തിലെ ആദ്യത്തെ ചെറുകഥ - വാസനാവികൃതി 
  • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം - പാട്ടബാക്കി 

Related Questions:

The author of 'Shyama Madhavam ?
നായ കഥാപാത്രമായ ഒരു കഥ ?
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ?
'ജാതിക്കുമ്മി' എന്ന കൃതിയുടെ രചയിതാവ് :
പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്‌.