App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?

Aധർമ്മടം

Bപറവൂർ

Cനെയ്യാറ്റിൻകര

Dതൃപ്പുണിത്തുറ

Answer:

A. ധർമ്മടം

Read Explanation:

• ധർമ്മടം പഞ്ചായത്തിലെ 8 പഞ്ചായത്തുകൾ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു • അതിദാരിദ്ര്യരെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ധർമ്മടം നിയോജകമണ്ഡലത്തിൽ നടത്തിയ സംരംഭം - "റൈറ്റ് റ്റു സ്വിഫ്റ്റ് അസിസ്റ്റൻസ്"


Related Questions:

അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്ന പാർക്ക് എവിടെ ?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?