Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് "No To Drugs പ്രതിജ്ഞ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?

Aജെയിൻ സർവകലാശാല, കൊച്ചി

Bമഹാത്മാഗാന്ധി സർവകലാശാല, കോട്ടയം

Cബനാറസ് ഹിന്ദു സർവകലാശാല, വാരണാസി

Dഅമിറ്റി സർവകലാശാല, നോയിഡ

Answer:

A. ജെയിൻ സർവകലാശാല, കൊച്ചി

Read Explanation:

• സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഈ പ്രതിജ്ഞ രേഖാമൂലം എഴുതി നൽകണം • ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്


Related Questions:

പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ നിലവാരം ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് ജില്ലാ തലത്തിൽ ആരംഭിച്ച സ്ഥാപനം ?
ഇന്ത്യയിലെ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതിന് അധികാരമുള്ളത് ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?
റൂസ്സോ തൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ വിശദമാക്കിയ ഗ്രന്ഥം
വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?
ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്