Challenger App

No.1 PSC Learning App

1M+ Downloads
UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?

Aകേരള സർവ്വകലാശാല

Bകുസാറ്റ്

Cകാലിക്കറ്റ് സർവ്വകലാശാല

Dമഹാത്മാഗാന്ധി സർവ്വകലാശാല

Answer:

D. മഹാത്മാഗാന്ധി സർവ്വകലാശാല

Read Explanation:

• ഈ പദവി ലഭിച്ചതോടെ സർവകലാശാലക്ക് സ്വന്തമായി നൂതന പാഠ്യപദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും • UGC അനുമതിയില്ലാതെ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താനും സാധിക്കും • മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം - പ്രിയദർശിനി ഹിൽസ്, അതിരമ്പുഴ


Related Questions:

ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച്, കൈറ്റ് നേത്യത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ "വിക്ടേഴ്സ്" ഏത് കൃത്രിമോപഗ്രഹ അത്തിന്റെ സഹായത്തോടെ ആണ് പ്രവർത്തിക്കുന്നത് ?