ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്റൂട്ട് ഏതാണ് ?
Aചെന്നൈ - ബാംഗ്ലൂർ
Bചെന്നൈ - വിജയവാഡ
Cസെക്കന്തരാബാദ് - മൈസൂർ
Dചെന്നൈ - മൈസൂർ
Answer:
D. ചെന്നൈ - മൈസൂർ
Read Explanation:
• രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സാണ് ഇത്
• 504 കിലോമീറ്റർ 6 മണിക്കൂർ 40 മിനുട്ടിൽ ഓടിയെത്തും
• മണിക്കൂറിലുള്ള പരമാവധി വേഗത - 160 കിലോമീറ്റർ