App Logo

No.1 PSC Learning App

1M+ Downloads
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ?

Aആലത്തൂർ

Bഒറ്റപ്പാലം

Cപെരുമാട്ടി

Dമണ്ണാർക്കാട്

Answer:

C. പെരുമാട്ടി


Related Questions:

Which Grama Panchayat revived the Kuttamperoor river through MGNREGS:
പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?
ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?