App Logo

No.1 PSC Learning App

1M+ Downloads
വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി കേരള സർക്കാർ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ വാട്സപ്പ് ചാറ്റ് ബോട്ട് ?

Aആദിത്യ

Bമായ

Cരോഹിണി

Dകാഴ്ച്ച

Answer:

B. മായ

Read Explanation:

വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്ത് തടസ്സരഹിതമായ യാത്രാ അനുഭവത്തിനായി ആവശ്യമായ പൂർണ്ണ വിവരങ്ങൾ ചോദിക്കാനും നേടാനുമായ ഒരു വെർച്വൽ ട്രാവൽ അസിസ്റ്റന്റായി "മായ" പ്രവർത്തിക്കും.


Related Questions:

കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?