App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിത മാഗസിൻ ഏതാണ് ?

Aമഹിള

Bകേരളീയ സുഗുണബോധിനി

Cസംഘമിത്ര

Dസേവിനി

Answer:

B. കേരളീയ സുഗുണബോധിനി


Related Questions:

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ട് ആരംഭിച്ച "അൽ അമീൻ" പത്രത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വർഷം ഏത് ?
ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?
മലയാളത്തിലെ ആദ്യ ധനശാസ്ത്ര പ്രസിദ്ധീകരണം ഏതാണ് ?
വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപെടാത്തതേത്?
C M S പ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?