Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപ്?

Aഇന്തോനേഷ്യ

Bബോർണിയ

Cഗ്രീൻലൻഡ്

Dമഡഗാസ്കർ

Answer:

D. മഡഗാസ്കർ

Read Explanation:

വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദ്വീപ് ന്യൂഗിനിയയും മൂന്നാം സ്ഥാനം ഉള്ള ദ്വീപ് ബോർണിയയുമാണ്.


Related Questions:

ഫുകുഷിമ ഏതു രാജ്യത്താണ്?
അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?
Old name of Myanmar:
2024 ഏപ്രിലിൽ ഏത് രാജ്യമാണ് "ഹ്വസാൽ 1 ആർഎ 3" എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത് ?