Challenger App

No.1 PSC Learning App

1M+ Downloads
ശിവന്റെ ഉദ്യാനം ഏതാണ് ?

Aപ്രണാമം

Bകാമ്യക

Cകൽപ്പകം

Dദ്വൈത

Answer:

C. കൽപ്പകം


Related Questions:

' ഹരിചരിത ചിന്താമണി ' രചിച്ചത് ആരാണ് ?
വൈഷ്ണവ സമ്പ്രദായത്തിലെ പ്രത്യേക വിഭാഗമായ 'ശ്രീ സമ്പ്രദായ'ത്തിൻ്റെ പ്രധാന വക്താവ് ഇവരിൽ ആരാണ്?
അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?
ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?

താഴെ പറയുന്നതിൽ ത്രിഖണ്ഡത്തിൽ പെടുന്നത് ഏതൊക്കെയാണ് ? 

  1. അഗ്നി 
  2. സൂര്യൻ 
  3. വായു 
  4. സോമൻ