App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഭൂമിയുടെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കൽ , ദുരന്തനിവാരണം , വിള ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ജിയോ പോർട്ടൽ ഏതാണ് ?

Aഎന്റെ ഭൂമി

Bഇ ധരണി

Cമാതൃഭൂമി

Dഇ ഭൂമിക

Answer:

C. മാതൃഭൂമി


Related Questions:

'ഇന്ദിര ആവാസ് യോജന' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പ് വിഷ പ്രതിരോധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടി തയ്യാറാക്കിയ പോർട്ടൽ ?
"സുതാര്യവും ഊർജ്ജസ്വലവുമായ' സർക്കാർ പദ്ധതി, ചുവപ്പുനാടയില്ലാതെ എല്ലാ വരിലേക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവരങ്ങൾ എത്തിച്ചേരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന പദ്ധതി." ഇ-ഗവേണൻ സിനെക്കുറിച്ചുള്ള ഈ പ്രസ്‌താവന ആരുടേതാണ്?
SGSY aims at providing .....