Question:

കയർ ബോർഡിന്റെ ആസ്ഥാനം ഏത് ?

Aആലപ്പുഴ

Bകൊച്ചി

Cമംഗലാപുരം

Dകണ്ണൂർ

Answer:

B. കൊച്ചി

Explanation:

💠 കയർ ബോർഡിന്റെ ആസ്ഥാനം - കൊച്ചി 💠 കയർ ഫെഡിന്റെ ആസ്ഥാനം - ആലപ്പുഴ 💠 ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) ആസ്ഥാനം - തിരുവനന്തപുരം.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട്  ആണ്.

2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.

3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.

കേരളത്തിൽ 'സിലിക്ക' നിക്ഷേപം കാണപ്പെടുന്ന പ്രദേശമേത് ?

കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?

താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത് ?

അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം ii) കർണാടക - തമിഴ്നാട് - മഹാരാഷ്ട്ര iii) ഇന്ത്യൻ മഹാസമുദ്രം - കർണാടക - തമിഴ്നാട് iv) കർണാടക - തമിഴ്നാട് - അറബിക്കടൽ

തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?