App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഏത്?

Aമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

Bഈഡൻ ഗാർഡൻ ക്രിക്കറ്റ് ഗ്രൗണ്ട്

Cചൈല്‍ ക്രിക്കറ്റ് ഗ്രൗണ്ട്

Dജവഹർലാൽനെഹ്റു ക്രിക്കറ്റ് ഗ്രൗണ്ട്

Answer:

C. ചൈല്‍ ക്രിക്കറ്റ് ഗ്രൗണ്ട്


Related Questions:

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?
ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?
മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വന്യജീവികളുടെ DNA സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല ?
ജാർഖണ്ഡിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ തണ്ണീർത്തടം ഏത് ?
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?