App Logo

No.1 PSC Learning App

1M+ Downloads
ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന ക്രിമിനൽ കോടതി ഏതാണ് ?

Aജില്ലാ കോടതി

Bമജിസ്‌ട്രേറ്റ് കോടതി

Cജില്ലാ & സെഷൻസ് കോടതി

Dമുൻസിഫ് കോടതി

Answer:

C. ജില്ലാ & സെഷൻസ് കോടതി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ ആരംഭിച്ചത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?
ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?
ജനസാന്ദ്രത നൂറിൽ താഴെയുള്ള സംസ്ഥാനമേത് ?
to whom governor address his resignation?