App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?

Aമൗണ്ട് ഹിപ്‌സാർ

Bറിമോ ഐ

Cമൗണ്ട് മക്കാലു

Dമൗണ്ട് എൽബ്രൂസ്

Answer:

D. മൗണ്ട് എൽബ്രൂസ്


Related Questions:

'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
വ്യവസായിക വിപ്ലവത്തിന് വേദിയായ വൻകര?
'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
രണ്ട് അർദ്ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂഖണ്ഡം ഏത് ?
ലോകത്ത് ഏറ്റവുമധികം സമയ മേഖലകൾ ഉള്ള രാജ്യം?