App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Aവിന്‍സണ്‍ മാസിഫ്‌

Bലെബിനിറ്റ്സ്

Cഅരിസ്റ്റാർക്കസ്

Dബെയ്ലി

Answer:

B. ലെബിനിറ്റ്സ്

Read Explanation:

  • ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷി ച്ചത് - ഗലീലിയോ ഗലീലി
  • ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം - ബെയ്ലി ഗർത്തം
  • അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത്  -ചന്ദ്രനിൽ
  • ചന്ദ്രനിലെ ഏറ്റവും തെളിഞ്ഞ ഗർത്തം അരിസ്റ്റാർക്കസ്സ്
  • ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം) .
  • ഭൂമിയിൽ ഇല്ലാത്തതും ചന്ദ്രനിൽ കണ്ടെത്തി യതുമായ രാസസംയുക്തം - ക്രീപ് (KREEP - Potassium, Rare Earth Elements, Phosphorus)

Related Questions:

ശിലകളെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അറിയപ്പെടുന്നത് ?
ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?
Himalayan mountain range falls under which type of mountains?
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?
ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?