Challenger App

No.1 PSC Learning App

1M+ Downloads
തിരയുടെ ഉയർന്ന ഭാഗം ഏത് ?

Aതിരാതടം

Bതിരോന്നതി

Cതിരാശിഖരം

Dതിരാദൈർഘ്യം

Answer:

C. തിരാശിഖരം

Read Explanation:

  • തിരയുടെ ഉയർന്ന ഭാഗം - തിരാശിഖരം

  • തിരയുടെ താഴ്ന്ന ഭാഗം - തിരാതടം

  • അടുത്തടുത്തുള്ള രണ്ട് തിരാശിഖരങ്ങൾ തമ്മിലുള്ള അകലം - തിരാദൈർഘ്യം

  • തിരാതടം മുതൽ തിരാശിഖരം വരെയുള്ള ലംബദൂരം - തിരോന്നതി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?
'Y' ആകൃതിയിലുള്ള പിളർപ്പ് കാണിക്കുന്ന റിഫ്റ്റ് മേഖല :
മരുഭൂമിയിൽ മണൽ ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്
Which one of the following pairs is correctly matched?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സൂര്യ സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?