Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Aആനമുടി

Bകാഞ്ചൻജംഗ

Cഎവറസ്റ്റ്

Dഹിമാലയം

Answer:

B. കാഞ്ചൻജംഗ

Read Explanation:

സിക്കിം, ഇന്ത്യ, നേപ്പാൾ എന്നിവയ്ക്കിടയിലുള്ള ഒരു പർവതശിഖരമാണ് കാഞ്ചൻജംഗ. 8,586 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയാണിത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്


Related Questions:

ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ് ?
ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര ഏതാണ് ?

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

  1. 8°4' വടക്കുമുതൽ 37°6' വടക്കുവരെ
  2. അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കു വരെ
  3. 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ
  4. രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ
    ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള രേഖാംശം :
    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ?