Challenger App

No.1 PSC Learning App

1M+ Downloads
ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Aഗുരുശിഖർ

Bപരസ്‌നാഥ്‌

Cമഹേന്ദ്രഗിരി

Dനീലഗിരി

Answer:

A. ഗുരുശിഖർ

Read Explanation:

  • ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഗുരുശിഖർ.
  • സമുദ്രനിരപ്പിൽ നിന്ന് 5,676 അടിയാണ് ഈ കൊടുമുടിയുടെ ഉയരം.

Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് K2 അഥവാ ഗോഡ്‌വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
കാഞ്ചൻ‌ജംഗ ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു ?
On which of the following hill range is the 'Dodabeta' peak situated?
' ബ്ലൂ മൗണ്ടൻ ' എന്നറിയപ്പെടുന്ന ഫാങ്ഷുയി കൊടുമുടി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?