Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Aദൊഡബേട്ട

Bആനമുടി

Cമഹേന്ദ്രഗിരി

Dമഹാബലേശ്വർ

Answer:

B. ആനമുടി

Read Explanation:

ആനമുടി

  • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
  • 1862ൽ ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത് - ജനറൽ ഡഗ്ലസ് ഹാമിൽട്ടൺ 
  • 2,695 മീറ്റർ ആണ് ആനമുടിയുടെ ഉയരം.
  • ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • ഇരവികുളം ദേശീയോദ്യാനത്തിന്റെ തെക്ക് ഭാഗത്തായിട്ടാണ്  സ്ഥിതിചെയ്യുന്നത് 

Related Questions:

Which among the following is NOT a primary function of the National Institute of Disaster Management (NIDM)?
During the response phase, the Incident Command System (ICS) is crucial because:
എൻഡെമിക് സ്പീഷീസുകൾ സംരക്ഷണ കാരണം
പശ്ചിമ ഘട്ടത്തിൽ ഉൾപ്പെടാത്ത സംസ്ഥാനമേത് ?
റെഡ് ഡേറ്റ ബുക്കിലെ പിങ്ക് പേജുകൾ സൂചിപ്പിക്കുന്നത് :