Question:

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

Aസാരാമതി

Bദൊഡ്ഡബെട്ട

Cജിന്താഗാഥ

Dഅമര്‍ഖണ്ഡ്

Answer:

B. ദൊഡ്ഡബെട്ട

Explanation:

ദൊഡ്ഡബെട്ട

  • നീലഗിരി പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
  • പശ്ചിമഘട്ടത്തിൽ  ആനമുടിക്കും, മീശപുലിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികൂടിയാണിത് 
  • 2,637 മീറ്റർ  (8,652 അടി) ആണ് ഈ കൊടുമുടിയുടെ ഉയരം 
  • ദക്ഷിണേന്ത്യയിലെ ഒരു  പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിവിടം 

Related Questions:

8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?

' പ്രൊജക്റ്റ്‌ ടൈഗർ ' ആരംഭിച്ച വർഷം ഏതാണ് ?

പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത് ?