App Logo

No.1 PSC Learning App

1M+ Downloads
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Aനന്ദാദേവി

Bഗോഡ്വിൻ ആസ്റ്റിൻ

Cകാഞ്ചൻ ജംഗ

Dഅന്നപൂർണ

Answer:

C. കാഞ്ചൻ ജംഗ

Read Explanation:

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ (8586m) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ (8611).


Related Questions:

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
സാരമതി കൊടുമുടി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് K2 അഥവാ ഗോഡ്‌വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?
ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം?