Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥിരമായുള്ള പാലം ?

Aയാച്ചി പാലം

Bബെയ്‌ലി പാലം

Cകേണൽ ചെവെങ് രിഞ്ജൻ പാലം

Dകാത്‌നി പാലം

Answer:

C. കേണൽ ചെവെങ് രിഞ്ജൻ പാലം

Read Explanation:

കിഴക്കൻ ലഡാക്കിലെ ഷിയോക്ക് നദിയിലാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസഷനാണ് പാലം നിർമിച്ചിരിക്കുന്നത്. രണ്ട് തവണ "മഹാവീർ" പുരസ്കാരം ലഭിച്ച കേണൽ ചെവെങ് രിഞ്ജൻ എന്നിവരുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്.


Related Questions:

ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനഃക്രമീകരിച്ച കമ്മീഷൻ ഏത് ?
Indian classical ragas, by the number of notes, can be divided into ______main categories or Jatis?
നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു ?
രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണം ലക്ഷ്യമിടുന്ന സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്?
Union Cabinet cleared a Memorandum of cooperation in tax matters on 19th July between India and which group of nations ?