App Logo

No.1 PSC Learning App

1M+ Downloads
ശത്രു ദോഷങ്ങൾ മാറാനായി നടത്തുന്ന ഹോമമാണ് ?

Aസുദർശന ഹോമം

Bലക്ഷ്മി ഹോമം

Cകാളികാ ഹോമം

Dതില ഹോമം

Answer:

C. കാളികാ ഹോമം

Read Explanation:

12,008 ഇഷ്ടികകളാൽ 6 യാഗകുണ്ഡങ്ങൾ നിർമ്മിച്ച് 1008 യാഗദ്രവ്യങ്ങളും ടൺ കണക്കിന് തേൻ, നെയ്യ്, എള്ള് തുടങ്ങിയവയും, നൂറിലധികം ടൺ വിറകും (അത്തി, ഇത്തി, അരയാൽ, പേരാൽ, പ്ലാവ്) ഉപയോഗിച്ചാണ് യാഗം നടത്തുന്നത്.


Related Questions:

തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?
ക്ഷേത്രാചാര വിധിപ്രകാരം നടത്തപ്പെടുന്ന മുളയിടൽ കർമത്തിൽ എത്ര പാലികകളിലായാണ് മുളയിടുന്നത് ?
അഷ്ടദിക്പാലകന്മാരിൽ വായുവിന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
പിള്ളയാർപെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
അഷ്ടദിക്പാലകന്മാരിൽ യമന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?