Challenger App

No.1 PSC Learning App

1M+ Downloads

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ?

  1. 19 (A) - അഭിപ്രായ സ്വാതന്ത്ര്യം 
  2. 19 (B) - നിരായുധരായി , സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്ര്യം 
  3. 19 (C) - ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം 
  4. 19(D) - ഇന്ത്യയിൽ എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം  

A1 , 2

B2 , 3

C3 , 4

D1 , 3 , 4

Answer:

C. 3 , 4

Read Explanation:

19 (C) - സംഘടനകളും , പ്രസ്ഥാനങ്ങളും രൂപവൽക്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം 19(D) - ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം


Related Questions:

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഭരണഘടനയുടെ 17 -ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു 
  2. ' മഹാത്മാ ഗാന്ധി കി ജയ് ' എന്ന മുദ്രാവാക്യത്തോടെ പാർലമെന്റ് പാസ്സാക്കിയത് ആർട്ടിക്കിൾ 17 ആണ് 
  3. ആയിത്താചാരം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിൽ പാസ്സാക്കിയത് - 1955 ൽ ആണ് 
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും നിയമാനുസൃതമായ അവകാശമാക്കി മാറ്റുകയും ചെയ്ത വർഷം ഏതാണ് ?
മാർഗ്ഗനിർദേശക തത്വങ്ങൾ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് . ഇവ കോടതി മുഖേന :
“Article-32 is the heart and soul of the Indian Constitution’’ :
Which of the following is the correct combination of justice sought to be secured to the citizens of India in the Preamble to the constitution of India ?