Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശാംഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത്?

Aറൈബോസോം - മാംസ് നിർമ്മാണ കേന്ദ്രം

Bലൈസോസോം- കോശ വിഭജനത്തിന് സഹായിക്കുന്നു

Cമൈറ്റോകോൺഡ്രിയോൺ- കോശത്തിലെ ഊർജ്ജനിർമാണവും സംഭരണവും

Dഎൻഡോപ്ലാസ്മിക് റെറ്റിക്കുലം-കോശത്തിനുള്ളിലെ പദാർത്ഥ സംവഹന പാത

Answer:

B. ലൈസോസോം- കോശ വിഭജനത്തിന് സഹായിക്കുന്നു

Read Explanation:

കോശം

  • ജീവികളുടെ ഘടനപരവും  ജീവധർമ്മപരവുമായ അടിസ്ഥാനഘടകം
  •  സെൽ ( ലാറ്റിൻ )പദത്തിന് അർത്ഥം ചെറിയ മുറി
  • കോശത്തെ കുറിച്ചുള്ള പഠനം- സൈറ്റോളജി
  • കോശം കണ്ടുപിടിച്ചത് - റോബർട്ട് ഹുക്ക്  
  • സൈറ്റോളജിയുടെ പിതാവ്- റോബർട്ട് ഹുക്ക് 
  • മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്- റോബർട്ട് ഹുക്ക് 
  • കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം - മൈക്രോ ഗ്രാഫിയ

റൈബോസോം - മാംസ് നിർമ്മാണ കേന്ദ്രം 

ലൈസോസോം-കോശത്തിനുള്ളിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം

മൈറ്റോകോൺഡ്രിയോൺ- കോശത്തിലെ ഊർജ്ജനിർമാണവും സംഭരണവും

എൻഡോപ്ലാസ്മിക് റെറ്റിക്കുലം-കോശത്തിനുള്ളിലെ പദാർത്ഥ സംവഹന പാത 

 

 


Related Questions:

Trichology is the study of :
ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :
To which of the following organisms is the Cell Theory given by Schleiden and Schwann NOT applicable?
PPLO എന്ന ഏകകോശജീവി ഏതു വിഭാഗത്തിൽ പെടുന്നു ?

അവകാശവാദം (Assertion): ജീവികളുടെ ആദ്യകാല ഭ്രൂണ വികസന സമയത്ത് ശരീര രൂപീകരണ രീതി നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളാണ് ഹോമിയോട്ടിക് ജീനുകൾ.

റീസൺ (Reason): ഈ ജീനുകൾ ഹോമിയോഡോമെയ്ൻ ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളെ എൻകോഡ് ചെയ്യുകയും മറ്റ് ജീനുകളുടെ പ്രകടനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.