ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?Aഅശ്ദോദ് തുറമുഖംBഹദേര തുറമുഖംCഹൈഫ തുറമുഖംDജാഫ തുറമുഖംAnswer: C. ഹൈഫ തുറമുഖം Read Explanation: • ഇസ്രായേലിലെ മൂന്ന് മേജർ തുറമുഖങ്ങളിൽ ഒന്നാണ് ഹൈഫാ തുറമുഖം • ഉടമസ്ഥർ - അദാനി പോർട്ട് & ഗാദോത്ത് ഗ്രൂപ്പ് • പ്രതിവർഷം മൂന്ന് കോടി ടൺ ചരക്ക് നീക്കം നടക്കുന്ന തുറമുഖംRead more in App