Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിന്റെ തനത് നൃത്ത രൂപം ഏത്?

Aഭരത്നാട്യം

Bമോഹിനിയാട്ടം

Cകുച്ചിപ്പുടി

Dകഥക്

Answer:

B. മോഹിനിയാട്ടം

Read Explanation:

മോഹിനിയാട്ടം:
• കേരളത്തിന്റെ തനത് നൃത്ത രൂപം - മോഹിനിയാട്ടം.
• മോഹിനിയാട്ടത്തിന്റെ അടിസ്ഥാന ഭാവം - ലാസ്യം.
• മോഹിനിയാട്ടത്തിന് പ്രചോദനം നൽകിയ തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ.

കഥകളി:
• കേരളത്തിന്റെ തനത് കലാരൂപം - കഥകളി
• കഥകളിയുടെ ആദ്യ കലാരൂപം - രാമനാട്ടം
• കഥകളിയുടെ സാഹിത്യ രൂപം - ആട്ടക്കഥ.
• ‘ടോട്ടൽ തിയേറ്റർ’ എന്നറിയപ്പെടുന്ന കലാരൂപം - കഥകളി

കഥക്:

  • ക്ലാസിക്കൽ പദവി ലഭിച്ച ഉത്തരേന്ത്യയിലെ നൃത്തരൂപം - കഥക്
  • പാകിസ്ഥാനിന്റെ ദേശീയ നൃത്തരൂപം - കഥക്
  • മുഗൾ രാജ വംശത്തിന്റെ സദസ്സിൽ ഉണ്ടായിരുന്ന, പ്രധാന നൃത്ത രൂപം - കഥക്

കുച്ചിപ്പുടി:

  • ആന്ധ്രാ പ്രദേശിന്റെ തനത് കലാരൂപം - കുച്ചിപ്പുടി
  • ‘കുചേലപുരം’ എന്നറിയപ്പെടുന്ന നൃത്ത രൂപം - കുച്ചിപ്പുടി

Related Questions:

താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
Bamboo Dance is the tribal performing art of:
ഭരതനാട്യത്തിൻ്റെ ജന്മദേശം എവിടെ?
R.K. Laxman is famous for his
Hikat is the folk dance of