App Logo

No.1 PSC Learning App

1M+ Downloads
കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?

Aഓപ്പറേഷൻ ഡെൽറ്റ

Bഓപ്പറേഷൻ ആൽഫ

Cഓപ്പറേഷൻ ഹൈഫ

Dഓപ്പറേഷൻ ജലനിധി

Answer:

A. ഓപ്പറേഷൻ ഡെൽറ്റ


Related Questions:

'അശ്വമേധം' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ അര് ?
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?