App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന ?

AICC

BFIFA

CFIDE

DICF

Answer:

A. ICC

Read Explanation:

  • ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ - ICC)
  • 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്.
  • 1965-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1989-ൽ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.
  • 108 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്.

Related Questions:

കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?
ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?
ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?