App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?

A2024

B2022

C2023

D2021

Answer:

C. 2023

Read Explanation:

  • ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
  • 2021 ലെ ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനമാണ് ഇന്ത്യക്ക്. രാജ്യ ജനസംഖ്യയുടെ 15 ശതമാനം പോഷകാഹാരക്കുറവ് നേരിടുകയുമാണ്.
  • ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് അന്താരാഷ്ട്ര ഭക്ഷ്യ- കാര്‍ഷിക സംഘടന 2023 നെ അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി പ്രഖ്യാപിച്ചത്.
  • നൈജീരിയ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ പ്രധാന കാര്‍ഷികവിളയാണ് തൃണധാന്യങ്ങള്‍ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍.
  • ആഗോള ചെറുധാന്യ ഉത്പാദനത്തില്‍ 41.04 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.

Related Questions:

“ജലക്ഷാമം തരണം ചെയ്യുക; ജലം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെ മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ ആരംഭം കുറിച്ച് സംഘടനയേത് ?
ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ലോക ആന ദിനം ?