Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സർക്കാർ ആശുപ്രതികളെ ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ഏതാണ്?

Aതാലോലം

Bആർദ്രം മിഷൻ

Cസ്നേഹസാന്ത്വനം

Dഅതിജീവനം

Answer:

B. ആർദ്രം മിഷൻ

Read Explanation:

• കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ നവീകരിക്കാനും സർക്കാർ ആശുപത്രികളെ അത്യാധുനിക സൗകര്യങ്ങളോടെ ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് 'ആർദ്രം മിഷൻ'. • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ (PHC) ഫാമിലി ഹെൽത്ത് സെന്ററുകളായി (FHC) മാറ്റിയതും ഒ.പി വിഭാഗങ്ങൾ നവീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്.


Related Questions:

The Chairman of the Governing Body of Kudumbashree Mission is :
അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
കുഷ്ഠ രോഗം കുട്ടികളിൽ രോഗാരംഭത്തിൽ തന്നെ കണ്ടെത്തി രോഗനിവാരണം വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സർക്കാർ പദ്ധതിയാണ് :
റോമൻ. ഗ്രീക്ക് സംസ്‌കാരങ്ങളുമായി വിപുലമായ സമുദ്ര വ്യാപാരത്തിന് പേരുകേട്ട, പുരാവസ‌തു പൈതൃക പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ് ?