Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ആശുപ്രതികളെ ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ഏതാണ്?

Aതാലോലം

Bആർദ്രം മിഷൻ

Cസ്നേഹസാന്ത്വനം

Dഅതിജീവനം

Answer:

B. ആർദ്രം മിഷൻ

Read Explanation:

• കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ നവീകരിക്കാനും സർക്കാർ ആശുപത്രികളെ അത്യാധുനിക സൗകര്യങ്ങളോടെ ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് 'ആർദ്രം മിഷൻ'. • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ (PHC) ഫാമിലി ഹെൽത്ത് സെന്ററുകളായി (FHC) മാറ്റിയതും ഒ.പി വിഭാഗങ്ങൾ നവീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്.


Related Questions:

What was the initial focus of 'Akshaya' project?
കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?