Challenger App

No.1 PSC Learning App

1M+ Downloads
അന്യ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷാ പഠിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?

Aആവാസ്

Bചങ്ങാതി

Cഹാമാരി മലയാളം

Dമിഷൻ മലയാളി

Answer:

B. ചങ്ങാതി

Read Explanation:

• പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്ലാസുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകം - ഹാമാരി മലയാളം • പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - പെരുമ്പാവൂർ


Related Questions:

അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
പുതിയതായി ഇലക്ട്രിക് വാഹനങ്ങൾക്ക് "വേഗ ചാർജിങ് സ്റ്റേഷനുകൾ" ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനം ?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?