App Logo

No.1 PSC Learning App

1M+ Downloads
ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aസമഗ്ര

Bപരിരക്ഷ

Cപ്രാപ്യം

Dസ്വാശ്രയ

Answer:

C. പ്രാപ്യം

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - ദുരന്തമുഖങ്ങളിൽ അകപ്പെട്ട ശ്രവണശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടവർക്ക് രക്ഷാപ്രവർത്തകരുമായുള്ള ആശയ വിനിമയം സുഗമമാക്കുക • പദ്ധതി ആരംഭിച്ചത് - കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


Related Questions:

താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
What is the primary goal of the Aardram Mission?
വിശപ്പില്ലാത്ത നഗരം എന്ന പദ്ധതി നടപ്പിലാക്കിയ നഗരം?
കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :