Challenger App

No.1 PSC Learning App

1M+ Downloads
പൊതു ഇടങ്ങളിൽ എല്ലാവർക്കും വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?

AK-FON

BKSUDP

CK-FI

DKLGSDP

Answer:

C. K-FI

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - കേരള ഐ ടി മിഷൻ • 2000 പൊതു ഇടങ്ങളിൽ വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുന്ന പദ്ധതി


Related Questions:

അവിവാഹിതയായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഏത് ?
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യാ പ്രവണതയും തടയാൻ തൃശ്ശൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ഏത് ?
പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?
കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?