ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ പറന്നിറങ്ങിയ ഏറ്റവും വലിയ യാത്രാവിമാനം ഏത് ?Aഎയർബസ് എ-320Bബോയിങ് 787 ഡ്രീം ലൈനർCകോൺകോഡ്Dബോയിങ് 737Answer: B. ബോയിങ് 787 ഡ്രീം ലൈനർRead Explanation:• വിമാനം പറത്തിയ കമ്പനി - നോർസ് അറ്റ്ലാൻറ്റിക് എയർവെയ്‌സ് • വിമാനം ലാൻഡ് ചെയ്ത സ്ഥലം - ട്രോൾ എയർഫീൽഡ് (അൻറ്റാർട്ടിക്ക)Read more in App