Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?

Aമാൾവാ പീഠഭൂമി

Bഉപദ്വീപീയ പീഠഭൂമി

Cആരവല്ലി പർവ്വതനിര

Dഉത്തരമഹാസമതലം

Answer:

B. ഉപദ്വീപീയ പീഠഭൂമി

Read Explanation:

ഉപദ്വീപീയ പീഠഭൂമി

  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം

  • ഉപദ്വീപീയ പീഠഭൂമിക്ക് നദി സമതലങ്ങളിൽ നിന്നുള്ള ഏകദേശ ഉയരം - 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ

  • ഉപദ്വീപീയ പീഠഭൂമിയുടെ ഏകദേശ ആകൃതി - ക്രമരഹിതമായ ത്രികോണ ആകൃതി

  • ഇടതൂർന്ന വനങ്ങളാലും താഴ്വരകളാലും സമൃദ്ധമായ പ്രദേശം

  • ഉപദ്വീപീയ പീഠഭൂമിയുടെ ഏകദേശ വിസ്തൃതി - 15 ലക്ഷം ചതുരശ്ര കിലോമീറ്റർ

  • ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി - ആനമുടി (2695 മീറ്റർ )


Related Questions:

ഉപദ്വീപിയ പീഠഭുമിയുടെ വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നവ :

  1. ഷില്ലോങ്
  2. കർബി അങ്ലോങ്
  3. ഗിർ മലനിര
    പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പെടാത്തത് ഏത് ?
    പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു ?
    പശ്ചിമഘട്ടത്തിൻ്റെ പരമാവധി നീളം എത്ര ?
    പശ്ചിമ ഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് എവിടെ വച്ചാണ് ?