ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?Aഗോവിന്ദ് ബല്ലഭ് പന്ത് സാഗർBബഞ്ചാര തടാകംCഗൈബ് സാഗർ തടാകംDജയ് സാഗർ തടാകംAnswer: A. ഗോവിന്ദ് ബല്ലഭ് പന്ത് സാഗർ Read Explanation: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ബല്ലഭ് പന്ത് സാഗർ (റിഹന്ദ് ഡാമിന്റെ റിസർവോയർ) ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം. Read more in App