App Logo

No.1 PSC Learning App

1M+ Downloads
സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത് ?

Aഫിൻലൻഡ്‌

Bസ്വീഡൻ

Cഡെൻമാർക്ക്‌

Dനോർവേ

Answer:

B. സ്വീഡൻ


Related Questions:

'കാപ്പിരികളുടെ നാട്', 'മാനവികതയുടെ കളിത്തൊട്ടിൽ' എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര ഏത് ?
ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര?
അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം ഏത് ?