Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്?

Aചൈന

Bഭൂട്ടാൻ

Cബംഗ്ലാദേശ്

Dപാകിസ്ഥാൻ

Answer:

A. ചൈന

Read Explanation:

7 അയൽ രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്നു. ബംഗ്ലാദേശ് ,ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയാണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?
The corridor connects Indian Peninsula to North East frontier ?
2018 ൽ ഇന്ത്യ ഏത് രാജ്യവുമായാണ് ' Land Boarder Crossing ' കരാറിൽ ഒപ്പിട്ടത് ?
Boundary between India and Pakisthan:
The boundary line between Minicoy Islands and Maldives ?