Challenger App

No.1 PSC Learning App

1M+ Downloads
മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?

Aനീലത്തിമിംഗലം

Bതിമിംഗലസ്രാവ്

Cഡോൾഫിൻ

Dതിരണ്ടി

Answer:

B. തിമിംഗലസ്രാവ്

Read Explanation:

• കരയിലെ ഏറ്റവും വലിയ ജീവി - ആഫ്രിക്കൻ ആന • ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി - ഭീമൻ കണവ


Related Questions:

താഴെ പറയുന്ന സസ്യകുടുംബങ്ങളിൽ ഏതാണ് പുകയില മൊസൈക് വൈറസിന്റെ ആതിഥേയ കുടുംബം?
സാധാരണ ശരീര താപനില എത്ര?
DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?
Jawless agnatha, survive today as:
പാരസെറ്റമോൾ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?