Aകോന്നി
Bഅഗസ്ത്യമല
Cആറളം
Dറാന്നി
Answer:
D. റാന്നി
Read Explanation:
കേരളത്തിലെ വനവിസ്തൃതി - 11,309.5032 ച. കി. മീ
ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം - 14
കേരളത്തിലെ വന ഡിവിഷനുകളുടെ എണ്ണം - 36
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ - റാന്നി (പത്തനംതിട്ട )
കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷൻ - അഗസ്ത്യവനം ( തിരുവനന്തപുരം )
കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി (1888 )
വന വിസ്തൃതി കൂടിയ ജില്ല - ഇടുക്കി
ശതമാനാടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല - വയനാട്
റിസർവ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട
റിസർവ് വനം കുറവുള്ള ജില്ല - ആലപ്പുഴ
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പീച്ചി ( തൃശ്ശൂർ )
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് ( തിരുവനന്തപുരം )
കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - അരിപ്പ ( തിരുവനന്തപുരം )