Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യകളിൽ ഏറ്റവും വലുത് ഏത് ?

A2/5

B7/10

C3/4

D2/1

Answer:

D. 2/1

Read Explanation:

2/5 = 0.4 7/10 = 0.7 3/4 = 0.75 2/1 = 2 ഏറ്റവും വലിയ ഭിന്നസംഖ്യ = 2/1 = 2


Related Questions:

What is 12of12\frac 12 \text{of} \frac 12?

1034\frac34 + 235\frac 35 -5110 \frac{1}{10}   = ? 

ഒരു കുപ്പിയിൽ 0.9 ലിറ്റർ വെള്ളമുണ്ട്. 0.15 ലിറ്റർ കൊള്ളുന്ന എത്ര ഗ്ലാസുകൾ ഇതുകൊണ്ട് നിറയ്ക്കാം ?
ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?
3/13 ÷ 4/26 =