Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

Aതൈമസ്

Bകരൾ

Cപിയൂഷ ഗ്രന്ഥി

Dആഗ്നേയ ഗ്രന്ഥി

Answer:

B. കരൾ

Read Explanation:

കരൾ

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
  • 'ശരീരത്തിലെ രാസ പരീക്ഷണശാല' എന്നുവിളിക്കുന്ന അവയവം
  • ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്.
  • ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്.
  • കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌.
  • മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.

Related Questions:

Which gland in the human body, other than testes, secretes androgens in significant quantities ? മനുഷ്യശരീരത്തിൽ വൃഷണങ്ങൾ (Testes) ഒഴികെ, ഗണ്യമായ അളവിൽ ആൻഡ്രജൻ (Androgen) സ്രവിക്കുന്ന ഗ്രന്ഥി ഏതാണ് ?
A protein with structural and enzymatic property is :
ഏത് അവയവത്തിൻ്റെ തകരാറുമൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Enzyme converts uric acid into more soluble derivative, allantoin, in mammals