ലോകത്തിൽ ഏറ്റവും വലിയ ലാവ പീഠഭൂമിAടിബറ്റ്BപാമീൻCഡക്കാൻDമാൾവAnswer: C. ഡക്കാൻRead Explanation:ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ് ഡെക്കാൻ.കരിമണ്ണ്ഡെക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു .കേരളത്തിലെ ഏറ്റവും വലിയപീഠഭൂമിയാണ് വയനാട് പീഠഭൂമി.Read more in App