Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ നീറ്റിൽ ഇറക്കിയ കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ യാനം ഏത് ?

Aസാഗര റാണി

Bവേഗ - 2

Cക്ലാസിക് ഇമ്പീരിയൽ

Dമിനാർ ക്രൂയിസ്

Answer:

C. ക്ലാസിക് ഇമ്പീരിയൽ

Read Explanation:

• ബോട്ട് നിർമ്മിച്ചത് - നിയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ്


Related Questions:

താഴെ പറയുന്നതിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യാത്ത വിനോദ സഞ്ചാര കേന്ദ്രം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ?
ആലപ്പുഴ ലൈറ്റ് ഹൗസ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ഏത് ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?