Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?

Aപാക്കിസ്ഥാൻ

Bചൈന

Cഇന്ത്യ

Dബ്രസീൽ

Answer:

C. ഇന്ത്യ

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യം ഇന്ത്യയാണ്. • ആഗോള പാൽ ഉൽപ്പാദനത്തിന്റെ ഏകദേശം 24% ഇന്ത്യയിൽ നിന്നാണ്.


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം
റഷ്യൻ നാണയം :
ചുവടെ നൽകിയിരിക്കുന്നവയിൽ ലോക പ്രസിദ്ധമായ കാർ നിർമ്മാണകേന്ദ്രം ഏത് ?
എസ്താഡോ ദാ ഇന്ത്യ' ജനപ്രിയമായി അറിയപ്പെടുന്നത്
ശ്രീലങ്കയുടെ ദേശീയ പക്ഷി :