App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ?

Aതാൻജംഗ്

Bപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Cഅസോസിയേറ്റഡ് പ്രസ്സ്

Dടെലം

Answer:

C. അസോസിയേറ്റഡ് പ്രസ്സ്

Read Explanation:

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകപ്രസിദ്ധമായ വാർത്താ ഏജൻസിയാണ് അസോസിയേറ്റഡ് പ്രസ്. ന്യൂയോർക്ക് നഗരത്തിലെ ആറു ദിനപത്രങ്ങൾ ചേർന്ന് 1848-ൽ ഇല്ലിനോയിയിൽ സ്ഥാപിച്ച സഹകരണപ്രസ്ഥാനമാണിത്. 1900-ൽ `AP '. എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ദിനപത്ര പ്രസാധകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ച എ.പി.യിൽ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അസോസിയേറ്റ് അംഗത്വം സ്വീകരിച്ചു. പ്രവർത്തിക്കുന്ന എ.പി. 1950-ൽ തെക്കെ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും വ്യാപിച്ചു.


Related Questions:

UNO എന്ന പേര് നിർദ്ദേശിച്ചത് ആര് ?
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് ഓഫീസറാകുന്ന ആദ്യ വനിത ?
യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റായി നിയമിതയായത് ആരാണ് ?
UNO- യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ?
U N സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ആരാണ് ?