App Logo

No.1 PSC Learning App

1M+ Downloads
സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി

Aചിനാബ്

Bബിയാസ്

Cഝലം

Dരവി

Answer:

A. ചിനാബ്

Read Explanation:

ഇന്ത്യയിലെ ഹിമാചൽ‌പ്രദേശ് സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് ചെനാബിന്റെ ഉദ്ഭവസ്ഥാനം. ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദിയാണ് ചിനാബ്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്


Related Questions:

The Farakka Barrage is built across the river___________
The city of Leh is located on the banks of which river?
ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദി ഏത് ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് അരുണാചൽ പ്രദേശിൽ വച്ചാണ്
  2. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി ഗംഗയാണ്
  3. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി സുബാൻസിരിയാണ്
  4. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് ദിഹാങ്ങ് എന്നാണ് 
    മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ?